Saturday, October 10, 2015

പത്രവായന എന്റെ ശീലം

സ്കുൾ പഠന കാലം ...ടീച്ചര് ദിവസവും പ്രധാന വാർത്തകൾ എഴുതി കൊണ്ട് വരാൻ പറയുമായിരുന്നു ..ഞാൻ രാവിലെ അമ്മാവന്റെ  വീട്ടിലെ ഗേറ്റിൽ പത്രം  വരുന്നതും  കാത്തു നില്ക്കും..ഇന്നും ഞാൻ  അത് തുടരുന്നു  ഇപ്പോൾ വാഹനാപകടനങ്ങൾ ...പെണ്കുട്ടികള്ക്ക്  നേരെ  കയ്യേറ്റങ്ങൾ ...പാർട്ടിക്കാർ തമ്മിൽ അടിപിടി...
വാട്സപ്പ്  വാക്കുകൾ കൊണ്ട് പീഡനം ...അങ്ങനെ അങ്ങനെ പോകുന്നു ...പിനീട് ചിലപ്പൊൾ അതെല്ലാം എന്റെ മനസ്സിലേക്ക് കയറി വരും ...ഒരിക്കൽ ദിലീപേട്ടൻ പറഞ്ഞിരുന്നു " ഇത്  എന്നെ  ബാധിക്കുന്നത് അല്ലല്ലോ".. എന്തിനീ ക്രുരത മറ്റുള്ളവരോട് ? വായന എനിക്ക് അവസാനിപ്പിക്കാൻ കഴിയില്ല...എന്റെ ശീലങ്ങൾ ഞാൻ എന്ടിനു അവസാനിപ്പിക്കണം...ഇല്ല 

Wednesday, October 7, 2015




അങ്ങനെ മറ്റൊരു പുലരി...ഓരോരോ മോഹങ്ങളുമായി ഓരോരുത്തരും ഓരോരോ വഴിയെ നീങ്ങുന്നവർ ...ലക്ഷ്യത്തിലെത്താൻ എല്ലാവര്ക്കും കഴിയട്ടെ എന്നാ പ്രാര്ത്ഥന മാത്രം...സത്യം പറയാലോ എനിക്കും ഉണ്ട് ചില മോഹങ്ങള് ...ലക്ഷ്യത്തിൽ  എത്തും എന്നാ പ്രതീക്ഷയിൽ ഞാനും മുന്നോട്ട് ....